എടത്തറ: നെയ്ത്താട് തൊടി പരേതനായ നാരായണെൻറ മകൻ പി.എൻ. വിജയൻ (56) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: നിധീഷ്, നിത്യ. മരുമകൻ: സനീഷ്.