ഓച്ചിറ: വലിയകുളങ്ങര നെല്ലിത്തറ വീട്ടിൽ അഡ്വ. ജി. രാധാകൃഷ്ണൻ (64) നിര്യാതനായി. കരുനാഗപ്പള്ളി ബാറിലെ അഭിഭാഷകനും ഓച്ചിറ പഞ്ചായത്ത് മുൻ അംഗവുമാണ്. ഭാര്യ: സുശീല (റിട്ട. പ്രഫസർ എൻ.എസ്.എസ് കോളജ്, പാലക്കാട്). മകൾ: പാർവതി നായർ. മരുമകൻ: ഗണേഷ് രാജൻ.