പള്ളുരുത്തി: കടേഭാഗം പാണ്ടികശാലപ്പറമ്പിൽ പി.കെ. മോഹനൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, എസ്.ഡി.പി.വൈ ബി.എച്ച്.എസ്.എസ്, പള്ളുരുത്തി 83) നിര്യാതനായി. ഭാര്യ: രത്നമ്മ (റിട്ട. അധ്യാപിക). മക്കൾ: അനില (ബി.ആർ.സി, വൈപ്പിൻ), അരോമ, അരുൺകുമാർ (അസി. പ്രഫസർ, ശ്രീ കേരളവർമ കോളജ്, തൃശൂർ). മരുമക്കൾ: രൂപക് (ട്രാവൽ ആൻഡ് ടൂറിസം), ദിപുലാൽ (ബിസിനസ്), ആർദ്ര (മൈക്രോ ബയോളജിസ്റ്റ്, റീജനൽ അനലറ്റിക്കൽ ലാബ്, എറണാകുളം).