കൂത്താട്ടുകുളം: കിഴകൊമ്പ് പറമ്പക്കാട്ട് ജോയിയുടെ ഭാര്യ ചിന്നമ്മ (68) നിര്യാതയായി. മക്കൾ: ബോബി (അധ്യാപകൻ, ഗവ. എൽ.പി സ്കൂൾ മണ്ണത്തൂർ), ബബിത (യു.കെ). മരുമക്കൾ: അഞ്ജു ബോബി (കാനഡ), ചാക്കോ (യു.കെ).