ആലുവ: പറമ്പിവീട്ടിൽ പി.വി. വർഗീസ് (86) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷീബ, എൽദോ (ഹിൻഡാൽകോ), ബിനോയ് (അമേരിക്ക). മരുമക്കൾ: ബെന്നി ജോസഫ് (റിട്ട. ഡെപ്യൂട്ടി കലക്ടർ), സാനി, നിഷ.