കൊടുങ്ങല്ലൂർ: കട്ടൻ ബസാർ പുറകുളത്ത് മൊയ്തീൻകുട്ടിയുടെ മകൻ അബ്ദുൽ കരീം (64) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷഫീർ (ഖത്തർ), ഷഫീഖ്, ഷമീർ, ഷഫീന. മരുമക്കൾ: നസീർ, ഷബീറ, മുഹ്സിന.