കൊടുങ്ങല്ലൂർ: മേത്തല എൽതുരുത്ത് കോടിവളപ്പിൽ ഗോപിനാഥെൻറ ഭാര്യ പ്രസന്ന (53) നിര്യാതയായി. മക്കൾ: പ്രവീൺ. പ്രീന. മരുമകൻ: ബൈജു.