അങ്കമാലി: കറുകുറ്റി നോര്‍ത്ത് തിരുമുടിക്കുന്ന് പെരേപ്പാടന് ചുമ്മാറുടെ മകന് ജോര്‍ജ് (66) നിര്യാതനായി. ഭാര്യ: ആനി. മകള്‍: ജിന്‍സി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് തിരുമുടിക്കുന്ന് ലിറ്റില്‍ ഫ്ലവര്‍ പള്ളി സെമിത്തേരിയില്‍.