മൂവാറ്റുപുഴ: പായിപ്ര എഴുത്താനിക്കാട്ട് പരേതനായ കുഞ്ഞുബാവയുടെ മകൻ ഇ.ബി. കമറുദ്ദീൻ (റിട്ട. എ.എസ്.ഐ -71) നിര്യാതനായി. ഭാര്യ: പാത്തുമ്മ (റിട്ട. ആയുർവേദ നഴ്സ്). മക്കൾ: കബീർ (യു.എസ്.എ), ഷമീർ (ദുബൈ), ഷെൽമി. മരുമക്കൾ: ഫൗസിയ (യു.എസ്.എ), നദിയ (ഖത്തർ), ഷബീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് പായിപ്ര സെൻട്രൽ ജുമാമസിജിദ് ഖബർസ്ഥാനിൽ.