കാക്കനാട്: തുതിയൂര്‍ ഐ.എന്‍.ആര്.എ -28ല്‍ വെണ്ണല നെത്തായിക്കോടത്ത് വീട്ടില്‍ പരേതനായ അരവിന്ദാക്ഷന് ഉണ്ണിയുടെ മകന് ദിലീപ് കുമാര്‍ (50) നിര്യാതനായി. ഭാര്യ: ഗോള്‍ഡി (പോപുലര്‍ മോട്ടോഴ്സ്). മകന്: സാഗര്‍ ദിലീപ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.