തച്ചനാട്ടുകര: പാലോട് റോഡിലെ പരേതനായ കൊടുവാളി ഹംസയുടെ മകൻ ജുനൈദ് (48) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ജസീം, മുഹമ്മദ് ജവാദ്, മുഹമ്മദ് ജിയാദ്. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് സുലൈമാൻ, റജീന, സുമയ്യ.