ചാത്തർകുട്ടിപറളി: എടത്തറ മേലേപ്പുറം വീട്ടിൽ ചാത്തർകുട്ടി (92) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: മോഹൻദാസ്, നിർമലാദേവി, ഹരിദാസ്, ശിവദാസ്, വിമലാദേവി, മുരളീധരൻ, ഗോകുൽദാസ്, കനകദാസ്, പരേതയായ അനിലാദേവി. മരുമക്കൾ: സുഗതകുമാരി, കാശി, ഹേമ, ചെമ്പകം, രമണി, ഷീബ, മോഹൻദാസ്, രഞ്ജിനി, പരേതനായ മോഹൻദാസ്.