പട്ടാമ്പി: ആമയൂർ നടുവിൽതൊടി പരേതനായ താമുവിെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (75) നിര്യാതയായി.മക്കൾ: വിജയലക്ഷ്മി, രാമചന്ദ്രൻ, ജയഭാരതി, രാധാകൃഷ്ണൻ. മരുമക്കൾ: അംബിക, ഷീന, പീതാംബരൻ, മണികണ്ഠൻ.