പത്തിരിപ്പാല: മണ്ണൂർ കദീജകുടിയിൽ വീട്ടിൽ ഉമ്മർ(65) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഷമീർ, ഹലീമ, ഷമീറ. മരുമക്കൾ: ഹസീന, ലുക്മാൻ, ഇർഫാൻ.