പത്തിരിപ്പാല: മങ്കര കുനിയംപാടം പരേതനായ പൂവത്തിങ്ങൽ യു.പി. മുഹമ്മദിെൻറ ഭാര്യ ചെരിയംപുറം മറിയ (92) നിര്യാതയായി. മക്കൾ: ഷൗക്കത്തലി (റിട്ട: കെ.എസ്.ഇ.ബി.) അബ്ദുറഷീദ് (ഡ്രൈവർ) മുഹമ്മദലി (ഇലക്ട്രിക് കോൺട്രാക്ടർ) റംല. മരുമക്കൾ: ഫാത്തിമ, സുലൈഖ, റഹിയാനത്ത്, ഇബ്രാഹിം. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് മങ്കര കാരാട്ട് പള്ളി ഖബർസ്ഥാനിൽ.