പട്ടാമ്പി: മരുതൂർ നന്ത്യാരത്തിൽ പരേതനായ മൊയ്തുട്ടിയുടെ ഭാര്യ മറിയ (84) നിര്യാതയായി. മക്കൾ: ഖദീജ, അബ്ബാസ്, ജാഫർ അലി, മൈമൂന, റംലത്ത്, ഫാത്തിമ സൂറ, സൈഫുന്നിസ, സക്കീന, റസീന. മരുമക്കൾ: മുഹമ്മദ് സുബൈദ, റംലത്ത്, അബു, ഹംസ, ഇസ്ഹാഖ്, മമ്മിക്കുട്ടി, അബ്ദുൽ സലാം, സാദിഖ് അലി.