അബ്ദുൽകരീംഅന്നമനട: മാമ്പ്ര അറക്കൽ അബ്ദുൽകരീം (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അസ്കർ (കുവൈത്ത്), രഹന. മരുമക്കൾ: ഹാറൂൺ, ആയിശ.