വടക്കേക്കാട്: കല്ലൂർ മേലിട്ട് പരേതനായ കുരിയാക്കുവിെൻറ ഭാര്യ കൊച്ചന്നം (92) നിര്യാതയായി. മക്കൾ: ലൂവിസ്, ജോസ്, അമ്മിണി, വർഗീസ്. മരുമക്കൾ: റോസിലി, മേരി, ലാസർ, മരിയ.