ചാവക്കാട്: സീക്കോ ടൈംസ് വാച്ച് ഷോപ് ഉടമ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിന് സമീപം നാലകത്ത് കല്ലിങ്ങൽ മൊയ്തുണ്ണി (72) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ശിഹാബുദ്ദീൻ (സീക്കോ ടൈംസ് ചാവക്കാട്), ഹബീബ, റാസിഖ്, റഊഫ് (മൂവരും മസ്കത്). മരുമക്കൾ: നസീബ, നൗഷാദ്, സുഹൈല (ഇരുവരും മസ്കത്), ഷമീമ.