പുതൂർക്കര: തച്ചംകുളം വിജയെൻറ ഭാര്യ ശാന്ത (66) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സരീഷ് കുമാർ, സരിത, പരേതയായ സജിത. മരുമക്കൾ: കവിത, ഷിജി, രവി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ