തുവ്വൂർ: മരുതത്തിലെ വലിയവീട്ടിൽ വിജയരാഘവനുണ്ണി നായർ (83) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: അമ്മുക്കുട്ടി അമ്മ. മക്കൾ: സരള, ശർമിള, ബൈജു, സൈജു. മരുമക്കൾ: ജ്യോതി, പ്രബുല, ദിനേശൻ, പരേതനായ സേതുമാധവൻ. സംസ്കാരം ശനിയാഴ്ച രാവിലെ 8.45ന് വീട്ടുവളപ്പിൽ.