വണ്ടൂർ: കോഴിപ്പറമ്പ് മുഖതാമണ്ണിൽ പൂളംപറമ്പത്ത് ശ്രീധരൻ (72) നിര്യാതനായി. ആയുർവേദ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ഇന്ദിര. സഹോദരങ്ങൾ: പ്രഭാകരൻ, സരസ്വതി, ഗോപി, വത്സല, രമണി.