വേങ്ങര: മാട്ടിൽപള്ളി സ്വദേശി നടക്കൽ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: ആമിക്കുട്ടി. മക്കൾ: കുഞ്ഞിമുഹമ്മദ്, ഷംസുദ്ദീൻ, അസീസ്, ഫാത്തിമ, സുഹ്റ.