താനൂർ: ഓലപീടിക സ്വദേശി ചക്കച്ചം വീട്ടിൽ മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സെയ്തലവി, സുബൈദ, ഹംസക്കുട്ടി, സുഹറ, ഇബ്റാഹീം. മരുമക്കൾ: മുഹമ്മദ്കുട്ടി, കോയ, നൂർജഹാൻ, സുബൈദ, സജ്ന.