എടവണ്ണപ്പാറ: പറപ്പൂർ ചെറിയാപറമ്പ് പന്തച്ചോല മുഹമ്മദ് മുസ്ലിയാർ (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ സത്താർ, അബ്ദുൽ ജലീൽ, പരേതയായ ഹസീന. മരുമക്കൾ: ജസ്ല, ഫൗസിയ.