വെട്ടത്തൂർ: കാര്യവട്ടം പച്ചീരി സ്കൂൾപടിയിലെ ഓട്ടക്കല്ലുെതാടി കണ്ണപ്പുണ്ണി (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുശീല, രാമകൃഷ്ണൻ, ജയചന്ദ്രൻ, ചന്ദ്രകൃഷ്ണൻ, ചന്ദ്രദീപു, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: സരസ്വതി (വിളയൂർ), പ്രേമലത (ഏലംകുളം), ഗീത (മണലായ), ദിവ്യ (മണ്ണാർക്കാട്).