മേലാറ്റൂർ: എടപ്പറ്റ ചേരിപ്പറമ്പ് പാങ്ങിൽ ചാമി (85) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: പത്മാവതി, ചന്ദ്രമതി, അംബിക (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ വെട്ടത്തൂർ), വത്സല, മോഹൻദാസ്, ജയപ്രകാശ് (സൗദി). മരുമക്കൾ: നാരായണൻ, സന്ധ്യ, വിജിത. സഹോദരങ്ങൾ: കണ്ടുണ്ണി, പരേതരായ അറുമുഖൻ, കോരു, നാരായണൻ.