സുൽത്താൻ ബത്തേരി: മാടക്കര മരുതുങ്കൽ അബ്ദുൽ ഖാദർ (63) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: അഫ്നാസ്, അൻഷാദ്. മരുമകൾ: സക്കീന. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, പരേതരായ മൊയ്തീൻകുട്ടി, ഖദീജ, മാമു.