പറവൂർ: മാച്ചാംതുരുത്ത് മാണിയാറ (ചുള്ളിപറമ്പിൽ) പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ വർഗീസിെൻറ ഭാര്യ മേരി (91) നിര്യാതയായി. പെയ്ക്കാട്ടുശ്ശേരി കോച്ചാട്ട് കുടുംബാംഗമാണ്. മക്കൾ: പോൾ (റിട്ട. എയർഫോഴ്സ്), റൂബി, സോഫി, തോമസ് (കുവൈത്ത്). മരുമക്കൾ: ഷാലി, ജോർജ്, ഷീല, പരേതനായ കുര്യൻ (ബാലൻ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പറവൂർ സെൻറ് തോമസ് സുറിയാനി പള്ളി സെമിത്തേരിയിൽ.