കോതമംഗലം: തങ്കളം പാറണായിൽ പരേതനായ പരീക്കുട്ടിയുടെ ഭാര്യ സൈനബ (74) നിര്യാതയായി. മക്കൾ: മൈതീൻ ഷാ (സി.പി.എം കോതമംഗലം വെസ്റ്റ് ലോക്കൽ സെക്രട്ടറി), റംല, ജമീല, സലീം, സെമി, ജാസ്മി. മരുമക്കൾ: ഐഷ, മൈതീൻ, ഷാഹുൽ, സിദ്ദീഖ്, സുബൈദ.