പറവൂർ: പെരുമ്പടന്ന മാട്ടമ്മൽ വീട്ടിൽ പരേതനായ ഉണ്ണിക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (83) നിര്യാതയായി. മക്കൾ: ഗീത, സുധി, അനിൽകുമാർ, അനിത, അജി (സി.പി.ഐ ടൗൺ വെസ്റ്റ് എൽ.സി അസി. സെക്ര.), സുനിൽ. മരുമക്കൾ: രവീന്ദ്രൻ, സിദ്ധാർഥൻ, രഞ്ജിനി, ഉദയ, ടിൻറു, നീതു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.