കാഞ്ഞിരമറ്റം: കൈതക്കാട്ട് പരേതനായ അലിയുടെ മകൻ നൗഷാദ് (49) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ഷാനി. മക്കൾ: അൻഷാദ്, ജിൽഷാദ്. മരുമകൾ: മെഹറിൻ.