മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പാലത്തിങ്കൽ പി.വി. കൊന്താലം (കൊന്താലം എവറസ്റ്റ് -92) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: സുബൈദ, അബ്ദുൽ സലാം(കെ.എച്ച്.ആർ.എ വർക്കിങ് പ്രസിഡൻറ്), പരേതനായ നാസർ, ജാസ്മിൻ, സുബൈർ, സഹീർ. മരുമക്കൾ: മൂസ അലിയാർ, ലൈല, ഖാലിദ്, സഹീറ, സിനി.