മൂവാറ്റുപുഴ: കാലാമ്പൂര് മുക്കണ്ണയിൽ അയ്യപ്പൻ പള്ളോഞ്ചേരി (96) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: കൗസല്യ, കുഞ്ഞപ്പൻ, പുഷ്പ, ബിജു, സുനിൽ, പരേതയായ ലത. മരുമക്കൾ: ലക്ഷ്മണൻ, ഗിരിജ, ലാൽ, സബിത, അജിത, സജീവ്.