മുംബൈ: ബദ്ലാപുർ ധാപ്പി വില്ലേജ് ഗോവിന്ദാപുരം ശ്രീ ഗോവിന്ദരാജ സേവാശ്രമം മഠാധിപതി ഗോവിന്ദരാജ സ്വാമികൾ (വേണു -60) നിര്യാതനായി. പരേതരായ ചേന്ദമംഗലം നെടിയംപറമ്പത്ത് നാരായണ മേനോെൻറയും കണ്ടംചാത്തമ്പിള്ളി വിലാസിനി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: രാജി, ഗീത, രാധ, രവി, ലത.