കോതമംഗലം: കോവിഡ് ബാധിച്ച് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കുരൂർ സോഫിയനഗർ നടുക്കുടിയിൽ എൻ.ഇ. എൽദോസ് (കുഞ്ഞുമോൻ -74) നിര്യാതനായി. ഭാര്യ: കൂമ്പൻപാറ ഇടപ്പനയിൽ മേരി.