മുണ്ടക്കയം: കടമാൻകുളം പുന്നയിൽ കെ.കെ. ശിവാനന്ദൻ (65) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: ശ്രീജ, അജേഷ് ആനന്ദ്, അനു ആനന്ദ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, ദിവ്യ, സാന്ദ്ര. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വേലനിലം വീട്ടുവളപ്പിൽ.