കുറിമ്പിത്താനം: പുതിയകുന്നേൽ (മുണ്ടത്താനത്ത്) തൊമ്മൻ തോമസ് (83) നിര്യാതനായി. ഭാര്യ: മോനിപ്പള്ളി ശൗര്യംമാക്കീൽ കുടുംബാംഗം മേരി. മക്കൾ: ലാലി, അജി, സിജി, സിജ, സിജോ. മരുമക്കൾ: പരേതനായ മാത്യു, സനു, ജയ്മോൻ, ലിറ്റി, ബിജിന്ദു.