കാഞ്ഞിരപ്പള്ളി: പന്തിരുവേലിൽ പി.സി. സെബാസ്റ്റ്യൻ (70, സിബി) അമേരിക്കയിലെ യൂട്ടായിൽ നിര്യാതനായി. ഭാര്യ: വാഴൂർ ഈസ്റ്റ് പേരേക്കാട്ട് കുടുംബാംഗം ലൂസി. മക്കൾ: ലുബി, ലിബി. മരുമക്കൾ: ജിജി ആനിത്തോട്ടം (യു.എസ്), ക്രിസ് (യു.എസ്). സംസ്കാരം ശനിയാഴ്ച യൂട്ടായിൽ.