പേരൂർ: വടക്കേൽ കെ.എൻ. സുകുമാരൻ (75, തമ്പി, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സരസമ്മ നികണ്ഠമംഗലം കുറ്റിയേൽ കുടുംബാംഗം. മക്കൾ: സുനിൽകുമാർ, സുനിമോൾ, സനീഷ്കുമാർ. മരുമക്കൾ: ശ്രീതു അയ്മനം, ബിജു കണ്ണൂർ.