വൈക്കം: കിഴക്കേനട മാഞ്ചുവട്ടില്‍ റിട്ട. കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥന് ഗോപാലകൃഷ്ണന് നായര്‍ (89) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കള്‍; രഞ്ജിത്, രസിത, രഞ്ജിത, രാജേഷ്. മരുമക്കള്‍: മിനി, സുരേഷ്, ശ്രീകുമാര്‍, രമ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.