ചമ്പക്കര: കാട്ടുക്കുന്നേൽ പരേതനായ ജോണിച്ചെൻറ മകൻ ജോസഫ് ജോൺ (56 -ബെന്നിച്ചൻ) നിര്യാതനായി. ഭാര്യ: പനയമ്പാല കൂടത്തിൽ കുടുംബാംഗം റെജി. മക്കൾ: നിമിഷ, റോബിൻ. മരുമകൾ: സിബിൻ കൂട്ടുങ്കൽ പെരുമ്പാവൂർ. സംസ്കാരം ശനിയാഴ്ച പനയമ്പാല സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.