കാഞ്ഞിരപ്പള്ളി: മഞ്ഞാമറ്റം പൊട്ടക്കുളം പി.ജെ. ചെറിയാന് (86) നിര്യാതനായി. ഭാര്യ പാദുവ പുറവംതുരുത്തില് കുടുംബാംഗം പരേതയായ മറിയം. മക്കള്‍: ബേബി, കുര്യാച്ചന് (ബറോഡ), തോമസ്, ചെറുപുഷ്പം (അധ്യാപിക, സെൻറ് ആൻറണീസ് പബ്ലിക് സ്കൂള്‍, ആനക്കല്ല്), പരേതയായ മേഴ്സി. മരുമക്കള്‍: മാമച്ചന് മൂലമുറിയില്‍ (ആനക്കല്ല്), പരേതനായ സൈമണ്‍.