അരൂർ: പുത്തനങ്ങാടി അശകന്തറ വെളിയിൽ എ.ഐ. ദാമോദരെൻറ (റിട്ട. ഫാക്ട് എൻജിനീയറിങ് വർക്സ്) ഭാര്യ ലളിത (73) നിര്യാതയായി. മക്കൾ: ഷൈജു ദാമോദരൻ (ടി.വി സ്പോർട്സ് കമേൻററ്റർ), ബൈജു ദാമോദരൻ (എം.എം.സി ബാങ്ക്, മട്ടാഞ്ചേരി). മരുമക്കൾ: ആശ, പ്രിൻസി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അരൂക്കുറ്റി ശ്മശാനത്തിൽ.