അയ്യപ്പൻകോവിൽ: ആലപ്പാട്ട് വീട്ടിൽ മത്തായി ഉലഹന്നാൻ (81) നിര്യാതനായി. മക്കൾ: മേഴ്സി മാത്യു, സാലി ജോസഫ്. മരുമക്കൾ: ബാബു തൊടുപുഴ, പരേതനായ ബാബു കൊച്ചുതോവാള.