കട്ടപ്പന: നരിയംപാറ വരകിപ്പറമ്പിൽ എബ്രഹാമിെൻറ മകൻ ദേവസ്യ (ബാബു -64) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ഐമോസ്, അമൽ, ബിൽഡ. മരുമകൾ: ഹെലന മറിയം. സംസ്കാരം തിങ്കളാഴ്ച 11ന് വള്ളക്കടവ് സെൻറ് ആൻറണീസ് ദേവാലയ സെമിത്തേരിയിൽ.