മൂലമറ്റം: ആശ്രമം മുറത്താങ്കൽ ശങ്കരൻ നായർ(72) നിര്യാതനായി. ഭാര്യ സുഭദ്ര. മക്കൾ: ബീന, ബിന്ദു, ബിനു. മരുമക്കൾ: അമൃതരാജ്, ഹരി, സ്മിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ആശ്രമത്തുള്ള വീട്ടുവളപ്പിൽ.