മാഞ്ഞൂർ സൗത്ത്: പോങ്ങാനയിൽ ബാബു മാത്യു (64) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: െമബി, മെബിൻ (ഇരുവരും ദുബൈ), മെൽബിൻ. മരുമക്കൾ: സൈജു, സവിത (സൗദി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മകുടാലയം സെൻറ് തെേരസാസ് പള്ളി സെമിത്തേരിയിൽ.