പാറത്തോട്: പുത്തൻപുരക്കൽ ജോയ് തോമസ് (വർഗീസ് -72) നിര്യാതനായി. ഭാര്യ: കോനാട്ട് കുടുംബാംഗം എൽസമ്മ. മക്കൾ: ബിനു, അനു, സനു, റിനു, ലിനു. മരുമക്കൾ: റോയി അട്ടക്കുഴി കാഞ്ചിയാർ, ജോർജുകുട്ടി ഇളംപുരയിടം ചാത്തൻതറ, ജോഷി കുറ്റിക്കാട്ട് തമ്പലക്കാട്, സിബി പുളിക്കകണ്ടത്തിൽ കാളിയാർ, മേബിൾ മണ്ണിൽ തടിയൂർ.