ചങ്ങനാശ്ശേരി: പറാല്‍ കോലപ്പറമ്പ് വീട്ടില്‍ ദളദാസ് (67) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കള്‍: ദയാഷ്, ദിവ്യ. മരുമക്കള്‍: അനിത, ഷൈജ രാജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് 1165ാം നമ്പര്‍ പറാല്‍ എസ്.എന്‍.ഡി.പി ശാഖ വക ശ്മശാനത്തില്‍.